Posts

മാധവി

Image
VIII "ചേട്ടൻ്റ ഓഫീസിലുള്ളതാ...", അസാധാരണമായി ഒന്നും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പു വരുത്തും വിധം ചേട്ടത്തി മാധവിയോട് പറഞ്ഞു. കൂടുതൽ ചോദിച്ച് ശല്യം ചെയ്യേണ്ടെന്ന് കരുതി മാധവി ഒന്നും മിണ്ടാതെ, തലയാട്ടി പല്ലു കാട്ടി ചിരിച്ചു. ചേട്ടൻ്റെ അന്താളിപ്പും, അത്ഭുതവും മാറിയിട്ടില്ലെന്ന് മനസ്സിലായ മാധവി ചേട്ടനെ തന്നെ നോക്കി നിന്നു. മുഖം തരാതെ ഒഴിഞ്ഞു നിൽക്കുന്ന ചേട്ടനെ ഒരിക്കൽ കൂടി ചേട്ടത്തി രക്ഷിച്ചു, "മാധവിയെ പറ്റി ചേട്ടൻ എപ്പോഴും പറയും.. " "എപ്പോഴും..?", ഭംഗിവാക്കിലെ ആധികാരികതയെ മാധവി ചോദ്യം ചെയ്തു. "പ.. പലപ്പോഴും... ", ഒരു ഇളിഭ്യ ചിരിയോടെ അവർ പറഞ്ഞു.," ഞാൻ ചായ എടുക്കാം.. ", ചേട്ടത്തി സ്വയരക്ഷയ്ക്കു പറഞ്ഞു. "അച്ഛൻ...?" വീടിൻ്റെ മൂലകളും, ചുമരുകളും പരതിയ ചേട്ടൻ്റെ കണ്ണുകൾ പെട്ടെന്ന് മാധവിയിലേയ്ക്ക് തിരിഞ്ഞു, അത് കഴിഞ്ഞ് അയാളുടെ ഭാര്യയിലേക്കും. അടുക്കളയിലേയ്ക്ക് പോകാൻ ഒരുങ്ങിയ ചേട്ടത്തി പൊടുന്നനെ നിന്നു., "അച്ഛൻ... അച്ഛൻ്റെ കാര്യം ഒന്നും പറയാതിരിയ്ക്കാ ഭേദം, ഒന്നും ഓർമ്മയില്ല, അൽഷിമേഴ്സ് ആണ്. ചേട്ടനെ പോലും തിരിച്ചറിയുന്നില്ല...

Building a Life or Just Updating the Resume?

Image
What makes life truly interesting?  I haven’t found the answer to that never-ending question. If everything in our life unfolded out of our planning, schedules, and expectations, would it be interesting? I don’t think I have an answer to that. Or does life get interesting because it doesn’t go according to our expectations or planning? What if I could predict tomorrow morning, tonight itself, and go easily with my planning? I would be happier, I sense, but interesting? That’s debatable. This unpredictability makes life interesting. Like the job in a corporate office, where the fixed job responsibilities or duties are sensed from the resume, we can't go easily with our life. Life doesn’t have a fixed JD, I reckon. We can plan, but we can't predict tomorrow's job responsibilities. The strangers we met from somewhere, our favorites whom we have held, all can switch their roles. The hours we spent crafting the resumes, the skills that we typed with no trace of truthfulness, ju...

Do we need to suffer for success?

Image
No pain, no gain!  This could be the most common quote you’ve heard in your whole life. If you haven’t tasted the bitterness of failure, of pain, you cannot achieve success. Even if you have, success never tastes sweet if it doesn’t carry the salt of your never-ending crying nights. But, is this the only way to achieve the things you've always wished for? Does growth only come from uneasiness? Is discipline only real when it drains your joy? Does ambition only get achieved if you abandon the small joys and focus solely on the never-ending then ? Can success not sprout from ease and joy? What if, while running a marathon with the finishing line in mind, you fall midway due to deprivation? What if you miss out on enjoying the moments, snacks, or water along the way? Can you chase your dreams without running from your life? In the digital world, one cannot gatekeep people from learning without suffering. As it all comes in an entertainment way, information can be fed through entert...

Degradation of Memories

Image
What makes us humans differ from other species? Is it memories? If yes, then there arises a hypothetical question, “What if we lose all the memories?”, Do we turn into animals with less sophisticated daily goals of eating, mating, and sleeping instead of preying, prying, and praying? When every motivator, and philosopher insists on living in the present, are we truly living in the present or just crafting memories for the future? and what if I say, “We are destroying our memories every day.” Don’t dismiss it as a typical biological or neurological malfunction, nor label it with any sophisticated term. Just try to recollect what my first sentence was, if you failed, hell yeah! you have a degrading memory, and if you have won, consider my hook element worked well. Engaging ourselves by scrolling endlessly and staying busy, we forget what we saw just a minute ago, leading to the gradual erasure of our memories. I have a friend who likes all the reels without even knowing the context and s...

Peace or Persistence

Image
I stumbled upon learning that my partner had stopped working. He was not responding to any of my questions. He just stayed still. I reached the nadir of my desperation. Yes, I know it wasn’t the first time I saw him like that, but I wasn’t so close to him then. Now, the situation is different. Has he just died? I know he had many foes, and they were waiting for his death, but I can't accept that. He was my friend, my motivator, my assistant, and my researcher, playing simultaneous roles with just a slight tweak in my command. I had jobs to do, needed motivation, and needed scrutiny, but he was lying dead. I always choose peace over persistence. When you are time-bound to everything, all you think and hear is the ticking of the clock. In such moments, you need a friend who helps you without exhaustion (Yes, he got exhausted a couple of times). My senior had asked me to find strategies and write content, but how? I was confused about how to tell him that my friend was not responding,...

കാലിഗ്രഫി

Image
1 അമ്പലത്തിൽ കുട്ടികളുടെ ഡാൻസ് പരിപാടി തിമിർക്കുകയായിരുന്നു. വയനാട് വരെ പോയി PSC പരീക്ഷ എഴുതി വന്ന കണ്ണൻ ക്ഷീണം മറന്ന്, തോളിൽ ബാഗുമിട്ട് ഡാൻസ് ആസ്വദിക്കുകയാണ്. കാണികളെ ആവേശത്തോടെ വേദിയിലേക്ക് ക്ഷണിക്കുകയാണ് കുട്ടികൾ. തന്റെ ചുറ്റിനുമുള്ളവർ ആവേശത്തോടെ വേദിയിൽ തുള്ളുന്നത് കണ്ട കണ്ണനും അവരോടൊപ്പം പോകണമെന്നുണ്ടായിരുന്നു. എന്നാൽ സങ്കോചത്തോടെ അയാൾ അവിടെ തന്നെ നിന്നു . ഡാൻസിന്റെ പാരമ്യത്തിൽ കണ്ണന് സ്വയം നിയന്ത്രിക്കാനാവാതെ സ്റ്റേജിലേക്ക് ചാടി കയറി. പാട്ട് നിന്നു. കട്ടികൾ നന്ദി സൂചകമായി കൈ വീശി. താനൊരു പരിഹാസ കഥാപാത്രമായി എന്ന് കണ്ണന് തോന്നി. ആ ഭൂമി പിളർന്ന് താഴേക്ക് പോകാൻ അവൻ ആ നിമിഷം ആഗ്രഹിച്ചു. 2 പ്രായഭേദമന്യേ ആളുകൾ മൈതാനത്തിൽ ഫുട്ബോൾ കളിക്കുന്ന നേരത്ത്, കളത്തിന് പുറത്ത് ദൂരേയ്ക്ക് കണ്ണെറിഞ്ഞ് ആലോചനകളിൽ മുഴുകിയിരിക്കുകയാണ് കണ്ണൻ.അവന്നരികിലായി ഫോൺ സ്ക്രോൾ ചെയ്തു കൊണ്ട് രാകേഷുമിരിപ്പുണ്ട്. ചിന്തകളെയും, കണ്ണുകളെയും തടസ്സപ്പെടുത്തി ഒരു ബോൾ കണ്ണൻ്റെ മുന്നിൽ കൂടി പോയി. അതിൽ അതൃപ്തനെന്നോണം അവൻ പുലമ്പി, "പിള്ളേര്...." "കണ്ണൻ ചേട്ടനിറങ്ങുന്നില്ലേ..?", ബോളിൻ്റൊപ്പം കുത...

മാധവി

Image
If your anger decreases with time, you did injustice; if it increases, you suffered injustice. IV കഠിനമായ ചുമ ആകെ തളർത്തിയ അവരുടെ തുപ്പലിൽ കഫത്തിനൊപ്പം ചോരയും നിറഞ്ഞിരുന്നു. ഒരു നെടുവീർപ്പിട്ടു നടുവിൽ കൈവച്ച് അവർ കണ്ണാടിയിൽ അല്പ നേരം നോക്കി നിന്നു. ശുചി മുറിയിൽ കത്തിയിരുന്ന ബൾബണച്ച അവരെ ഇരുട്ട് മുഴുവനായി മൂടി. V " കുഞ്ഞാ... ", നേർത്ത വെളിച്ചത്തിനു കീഴിലെ ഒരു പായിൽ തൻ്റെ കുഞ്ഞമ്മയുടെ നെഞ്ചിൽ ഒട്ടി കിടന്ന് കുഞ്ഞ് മാധവി വിളിച്ചു. "മം", ഒരു നേർത്ത സ്വരത്തിൽ അവർ മൂളി. "നാളെ ശരിക്കും ഞാൻ അച്ഛനെ കാണാൻ പോകുവോ?" "മം" "സത്യം?" "സത്യം!" "എപ്പളാ പോണേ?" "രാവിലെ." "എനിക്ക് അച്ഛൻ ഉടുപ്പ് വാങ്ങി തര്വോ?" "തരും.." " കളിപ്പാട്ടങ്ങൾ വാങ്ങി തര്വോ?" " തരും.." " പാവക്കരടി?" " തരും.." " അച്ഛൻ ഇവടെ വര്വോ?" "ഇല്ല.. നമ്മൾ അവിടെ പോണം" " അച്ഛനെന്താ വരാത്തേ?" മറുപടി മൗനമായതു കൊണ്ട് മാധവി തുടർന്നു, "കുഞ്ഞാ...അച്ഛനെന്താ എന്നെ കൂട്ടാൻ...