നിണം❗

അറുത്തെടുത്ത തലകളും
തുടച്ചു മായ്ച്ച തിലകവും
മുറിച്ചെടുത്ത ബന്ധവും
കണ്ടു സൗഖ്യം പൂകിടും
മർത്യ സേവനം ഇതാ
അന്തരം ആഹവത്തിൻ 
ഹേതുവായി മാറിടുമ്പോൾ
കൊണ്ടു പോകിടും തഥാ
ജീവിതം സദാ വൃഥാ...

Comments

Popular posts from this blog

മാധവി

മുക്തി

Peace or Persistence